ഒരോവറിൽ 5 സിക്‌സ് സഞ്ജു ഷോ ഹൈദരാബാദിൽ
സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് മറ്റ് ടീമുകളുംസൂര്യകുമാർ യാദവിന്റെ കീഴിൽ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. രോഹിത് ശർമ്മയുടെ കിരീടനേട്ടം ആവർത്തിക്കാൻ കെൽപ്പുള്ള ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ ഓപ്പണറായി മടങ്ങിയെത്തുന്നു എന്നതാണ്…










