ഡൽഹി കലാപം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ശക്തമായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി
2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി, എന്നാൽ കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചു. ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ…










