Author: mariya abhilash

രാജ്യത്ത് അട്ടിമറി നടത്താനുള്ള സി.ഐ.എയുടെ ശ്രമങ്ങള്‍ തടഞ്ഞു വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

കരാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യു.എസ്. ചാരസംഘടനയായ സി.ഐ.എ നടത്താനുദ്ദേശിച്ച അട്ടിമറിശ്രമം തടഞ്ഞെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ. തലസ്ഥാന നഗരമായ കരാക്കസിലെ വെനസ്വേല സ്‌ക്വയറില്‍ നടന്ന ആക്രമണം, യു.എസ്. എംബസിക്ക് നേരെ നടന്ന ആക്രമണം എന്നിവയില്‍ സി.ഐ.എക്ക് പങ്കുണ്ടെന്ന് മഡുറോ…

കളത്തിലിറങ്ങുന്നത് വമ്പന്‍ അഡ്വാന്റേജുമായി കങ്കാരുക്കളെ അടിച്ചൊതുക്കാന്‍ ഇന്ത്യ തയ്യാര്‍

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുന്നത്.നേരത്തെ നടന്ന ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ.…

ബിഹാറില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലും പ്രിയങ്കയും ഖര്‍ഗെയും

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴ് വരെ 12 റാലികള്‍ രാഹുല്‍ ഗാന്ധി നയിക്കും. ഇതില്‍ സഖ്യത്തിന്റെ…

ചരിത്രനേട്ടം ടീമിലില്ലാത്തവന് മാത്രം സഞ്ജുവടക്കമുള്ളവര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെഞ്ച്വറി

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്. ഈ പരമ്പരയില്‍ ക്യാപ്റ്റനടക്കം ടീമിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ലക്ഷ്യം വെക്കാവുന്ന ഒരു ചരിത്ര നേട്ടവുമുണ്ട്, ഓസ്‌ട്രേലിയക്കെതിരായ…

അബ്‌സല്യൂട്ട് സൂപ്പര്‍ സ്റ്റാര്‍ പരമ്പരയിലെ ടോപ്‌സ്‌കോററാവും ഇന്ത്യന്‍ താരത്തെ കുറിച്ച് ക്ലാര്‍ക്ക്

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സംഘം. അഞ്ച് മത്സരങ്ങളുള്ള പരമ്പര തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്. ആദ്യ മത്സരത്തിന് കാന്‍ബറയിലെ മാനുക ഓവലാണ് വേദി. മത്സരത്തിനിറങ്ങുമ്പോള്‍ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ച് തന്നെയാവും സൂര്യയും…

ഗസയില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; 33 പേര്‍ കൊല്ലപ്പെട്ടു

ഗസ: സമാധാനകരാര്‍ നിലനില്‍ക്കുന്നതിനിടെ ഗസയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രഈല്‍. ഹമാസ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.ഗസ സിറ്റി, ബെയ്ത് ലാഹിയ, അല്‍ ബുറൈജ്, നുസൈറാത്ത്, ഖാന്‍…

സഞ്ജുവിനോട് പലപ്പോഴും കാണിക്കുന്നത് അനീതി ഗില്‍ ഫോമിലായില്ലെങ്കില്‍ തുറന്നടിച്ച് ആകാശ് ചോപ്ര

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര 29ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ…

തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹമീദ് കുറ്റക്കാരനെന്ന് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ…

ക്ഷേത്രത്തിനകത്ത് വെച്ച് തല എന്ന് വിളിച്ചു ആരാധകർക്ക് താക്കീത് നൽകി അജിത് കുമാർ

തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ അകത്തുനിന്നുള്ള നടന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ തന്നെ വൈറലാണ്. തന്നെ ‘തല’ എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന അജിത്തിന്റെ വീഡിയോ ആണ് ഇപ്പോൾ…

എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി രഞ്ജിയില്‍ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി മുഹമ്മദ് ഷമി. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മത്സരത്തില്‍ ഒന്നാകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയുടെ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ ബംഗാള്‍ 141 റണ്‍സിന്റെ ജയം…