1500ലധികം കലാകാരന്മാര്‍ സുരേഷ് ഗോപിയുടെ ഒരൊന്നൊന്നര ഫൈറ്റ് ഒറ്റക്കൊമ്പൻ അണിയറയിൽ
സുരേഷ് ഗോപിയുടെ ഒരു സിനിമ വരുന്നു. ഈ തലക്കെട്ട് കണ്ടാൽ തന്നെ സിനിമാ പ്രേക്ഷകർക്കൊരു ആവേശമാണ്. മാസ് ഡയലോഗും സ്ക്രീൻ പ്രെസൻസുമെല്ലാം കൊണ്ട് സുരേഷ് ഗോപി അങ്ങനെ ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കും. അതു കാണാൻ തന്നെ സിനിമാ പ്രേമികൾക്ക് നല്ലൊരു…









