ആര്‍.ജെ.ഡിക്കൊപ്പമുളള സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമെന്ന് കോണ്‍ഗ്രസ്
പാട്‌ന: മഹാഗഡ്ബന്ധനൊപ്പമുള്ള സഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരുന്നുവെന്ന് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനാണ് ഇനി തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ അധ്യക്ഷന്‍മാര്‍ക്കും ഭാരവാഹികള്‍ക്കും മുന്നണിയിലെ മറ്റ് സംഘടനാ നേതാക്കള്‍ക്കൊപ്പവും നടത്തിയ…










