രോഹിത് ശർമയുടെ റെക്കോർഡ് തകർത്ത് ആയുഷ് മാത്രെ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. വിദർഭയ്ക്കെതിരായ മത്സരത്തിൽ 53 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്. എട്ട് ഫോറും എട്ട് സിക്‌സുമാണ് മാത്രെയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ…










