Author: mariya abhilash

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍…

ഇന്ത്യന്‍ ടീമിനൊപ്പം കുറച്ച് കാലം ഉണ്ടാകണമെങ്കില്‍ സഞ്ജു അത് ചെയ്യണം തുറന്ന് പറഞ്ഞ് ഉത്തപ്പ

2025 ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറിന് യോഗ്യത നേടിയരിക്കുകയാണ്. ആദ്യ നാലില്‍ ഇടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു. ഗ്രൂപ്പ് എ-യില്‍ യു.എ.ഇയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ആദ്യ രണ്ട് മത്സരങ്ങില്‍ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. സഞ്ജു സാംസണിന്റെ ബാറ്റിങ്…

പൊലീസ് മർദ്ദനം നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ്…

ഇന്ത്യ-പാക് മത്സരം ഒത്തുകളി, ജയ് ഷാ പാകിസ്ഥാന് കൈമാറിയത് 50,000 കോടി രൂപ ഭീകരവാദം വളർത്തുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ”

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനുമായ ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെ ജയ് ഷാ പാകിസ്ഥാനുമായി ഒത്തുകളി നടത്തിയെന്നും ഇതിനായി കോടിക്കണക്കിന് രൂപ…

സ്നേഹിക്കാൻ മാത്രമറിയാവുന്ന ഭർത്താവിന്റെ വിയോഗത്തിലും തളർന്നില്ല 50ാം വയസ്സിലേക്ക് അടുക്കുമ്പോഴും റാണി’യായി തുടരുന്ന മീന

മീന ഒരു അസാധാരണ നടിയല്ല. അതേ സമയം അവര്‍ ഒരു സാധാരണ നടിയുമല്ല. എന്താണ് ഈ പ്രസ്താവനയുടെ സാംഗത്യം എന്ന ചോദ്യം ഉയരാം. വലിയ റേഞ്ചുളള ഒരു അഭിനേത്രി എന്ന് മീനയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളൊന്നും മോശമായിട്ടില്ല.…

ഹാട്രിക്കിന് ശേഷവും തുടരുമോ ബോക്സ് ഓഫീസിലെ ‘ലാല്‍ മാജിക്

മോഹന്‍ലാലിന്‍റെ അതിശക്തമായ തിരിച്ചുവരവ് മലയാള സിനിമ കണ്ട വര്‍ഷമാണ് ഇത്. മോഹന്‍ലാല്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളില്‍ എത്തിയത്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവ. ഇതില്‍ എമ്പുരാന്‍ ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ…

ഇസ്രയേലിന് താക്കീതുമായി അറബ് – മുസ്‌ലിം രാജ്യങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ബെന്യാമിൻ നെതന്യാഹു

ദുബായ് ∙ ഇസ്രയേലിനെ താക്കീതു ചെയ്ത അറബ് – മുസ്‌ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ഏതു കടന്നാക്രമണവും അറബ് – മുസ്‌ലിം ലോകത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയിൽ നടന്ന ഉച്ചകോടി വ്യക്തമാക്കി. കഴിഞ്ഞ 9ന് ഖത്തറിൽ…

ഫഹദിനെ വച്ചുള്ള പ്രോജക്ടിന്റെ തിരക്കഥ പൂര്‍ത്തിയായി ജീത്തു ജോസഫ്

ജീത്തു ജോസഫ് ചിത്രം മിറാഷ് റിലീസിനെത്തുകയാണ്. കിഷ്‍കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മിറാഷ്. അശ്വിൻ എന്ന ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റിന്റെ കഥാപാത്രമാണ് ആസിഫ് അലി മിറാഷിൽ അവതരിപ്പിക്കുന്നത്. ഒന്നിൽ കൂടുതൽ പ്രോജക്ടുകൾ ഒരേ സമയത്ത് മാനേജ്…

അടുത്ത സിനിമകളിലെ പ്ലോട്ട് എന്താണെന്നും ഞങ്ങൾക്ക് ധാരണയുണ്ട് ഡൊമിനിക്അരുൺ

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.…

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ ഞാൻ അറിഞ്ഞില്ലല്ലോ വാർത്തകളിൽ വ്യക്തത വരുത്തി ജീത്തു ജോസഫ്

ത്രില്ലർ സിനിമകളുടെ പിന്നിലെ അമരക്കാരൻ ആണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മമ്മി & മി മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് പുറത്തിറങ്ങാൻ പോകുന്ന മിറാഷ്, വലതുവശത്തെ കള്ളൻ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമാ ലിസ്റ്റ്.എന്നാൽ മമ്മൂട്ടിക്കൊപ്പം ജീത്തു ഒന്നിക്കുകയാണെന്ന…