യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല വിനായകന് നീല പുകച്ചുരുൾ പ്രണാമം
അസഭ്യവാക്കുകളിലൂടെ യേശുദാസിനെ വിമർശിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി.വേണുഗോപാൽ. കലയിലും സംഗീതത്തിലും പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം പൊളിച്ചെഴുത്തു നടത്തിയ പാവപ്പെട്ട ഒരു ലത്തീൻ കത്തോലിക്കനാണ് യേശുദാസെന്ന് വേണുഗോപാൽ പറയുന്നു. ഒരു…









