സഞ്ജുവിന് ആശങ്ക
സെപ്തംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് താരങ്ങളുടെയും ഐപിഎൽ പ്രകടനം കൂടി വിലയിരുത്തിയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക. 2026 ലോകകപ്പിനുള്ള ടീമിനെ സജ്‌ജമാക്കുക എന്ന…








