കാശ്മീർ ചുട്ടുപൊള്ളുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനില, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 37.5 ഡിഗ്രി സെൽഷ്യസ്
ശ്രീനഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരിൽ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂൺമാസമാണ് കാശ്മീരിൽ ഇപ്പോൾ കടന്നുപോയത്. പകൽ താപനില 32 നും…









