റഷ്യയ്ക്ക് മുന്നറിയിപ്പ് അമേരിക്കയുടെ വജ്രായുധം യുക്രൈന് നൽകാനൊരുങ്ങി ട്രംപ്
ന്യൂയോര്‍ക്ക്: യുക്രൈനുമായിട്ടുള്ള കലാപം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്താണ് ഈ ടോമാഹോക്ക് മിസൈലുകൾ എന്ന് നോക്കാം. അമേരിക്കയുടെ പക്കലുള്ള ഏറ്റവും…










