ആദ്യ ലക്ഷ്യം ലഹരി നിർമാർജനം ഗുണ്ടകളെ അടിച്ചമർത്തും
ലഹരി നിര്‍മാര്‍ജനമാണ് തന്‍റെ ആദ്യലക്ഷ്യമെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റാവാഡ ചന്ദ്രശേഖര്‍.ദക്ഷിണേന്ത്യയിലെ മറ്റ് ഡി.ജി.പിമാരുമായി ചര്‍ച്ച ചെയ്ത് ലഹരി വരുന്ന വഴി അടയ്ക്കാന്‍ സമഗ്ര പദ്ധതി തയാറാക്കും. വര്‍ധിച്ച് വരുന്ന ഗുണ്ടാ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന്‍റെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തും.…









