Author: mariya abhilash

𝚀𝚁 കോഡ് മാറ്റി തട്ടിയത് 69 ലക്ഷം

| ദിയാ കൃഷ്ണ കവടിയാറിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ സാമ്ബത്തിക തട്ടിപ്പാരോപിച്ച് ജൂൺ മൂന്നിനാണ് കൃഷ്ണകുമാർ പരാതിനൽകിയത്. തുടർന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു .ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ…

പരിക്ക് പറ്റിയില്ലെങ്കിൽ കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് റോണോ

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ​കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും പരിക്കുകളൊന്നും പറ്റിയില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോകുമെന്നും റോണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായിരുന്നു.എനിക്ക്…

മധുവിധുവിനിടെ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഭാര്യ

“ന്യൂഡല്‍ഹി: മേഘാലയയില്‍ മധുവിധുവിനിടെ കാണാതാവുകയും ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. വാടകക്കൊലയാളികളുടെ സഹായത്തോടെ ഭാര്യ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ സോനം (24) എന്ന യുവതിയെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്ന് അറസ്റ്റ് ചെയ്തു. സോനത്തിന് മറ്റൊരാളുമായുള്ള…

എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം

mscirina #mscirinaship #vizhinjaminternationalseaport #VizhinjamSeaport #vizhinjamport

തിരക്കേറിയ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിലെ…