മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നത് മോഹൻലാൽ
ചലച്ചിത്ര നയത്തിന് ദിശാബോധം നൽകാൻ സിനിമ കോൺക്ലേവിന് കഴിയുമെന്ന് നടൻ മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോൺക്ലേവിന് ആശംസകൾ. മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നതെന്നും മോഹൻലാൽ സിനിമ കോൺക്ലേവിൽ വ്യക്തമാക്കി.…









