ലോർഡ്‌സിലെ ബാൽക്കണിയിലിരുന്ന് കരുൺ കരഞ്ഞോ
നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി കൂടിയായ കരുൺ നായർക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിക്കുന്നത്.കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെയാണ് വീണ്ടും ടീമിലെത്തിയത്. എന്നാൽ താരത്തിന് ഈ പരമ്പരയിൽ തിളങ്ങാനായില്ല. നാല്…










