ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയെന്ന് മാലാ പാർവതി
കൊച്ചി: ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിയെന്ന് സംശയമുണ്ടെന്ന് നടി മാലാ പാർവതി. എതിർക്കുന്നവർക്കെല്ലാം പണി വരുന്നുണ്ടെന്ന സന്ദേശമാണെന്നും ശ്വേതാ മേനോന് എതിരായ ഈ ആരോപണം ഇലക്ഷന്‍ തന്ത്രം മാത്രമാണെന്നും കൂടാതെ ഒരുപാട് ചീത്തപ്പേര് ഉള്ള സംഘടനയാണ് A.M.M.A എന്നും നടിപറഞ്ഞു. എന്തായാലും…









