ബാലചന്ദ്രൻ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ജനറൽ സെക്രട്ടറിയായി ബെന്നി പി. നായരമ്പലം
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്തമൂന്നുവര്‍ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അംപയറുമായുള്ള തർക്കം ശുഭ്മൻ ഗില്ലിനെതിരെ നടപടിക്ക് സാധ്യത
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അംപയറുമാരുമായി തർക്കിച്ച ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിനെതിരെ നടപടിക്ക് സാധ്യത.സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ രണ്ട് തവണ ഗിൽ അംപയറുമാരുമായി തർക്കിച്ചിരുന്നു.മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ട് പ്രകാരമാണ് ഗില്ലിനെതിരെ നടപടിയുണ്ടാകുക. റിപ്പോർട്ട് പ്രകാരം ലെവൽ 1 കുറ്റമാണ് ഗിൽ…
ഓയില്‍ സീഡുകള്‍, പഴങ്ങള്‍ ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്
Pakistan #indian #NarendraModi #PahalgamAttacknews
പാക് പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിരോധനം
Pakistan #PakistanFlag #IndianPorts #IndiaPakTensions
തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ…
പക്ഷെ കഥ കേട്ട ശേഷം ശോഭന കമ്മിറ്റ് ചെയ്തു
#mranjith #shobhana #mohanlal #TharunMoorthy #Thudarummovie
ആദ്യം ഫ്ലാഷ്ബാക്കിൽ ഷൺമുഖം ടാക്സി ഡ്രൈവർ ആയിരുന്നു സ്റ്റണ്ട് മാനാക്കാമെന്ന സജഷൻ ലാലേട്ടൻ്റേത്
സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത വിധം ജനപ്രീതിയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. ആറുദിവസം കൊണ്ടാണ് സിനിമ ആഗോളതലത്തിൽ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. കേരള ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. സിനിമയിൽ മോഹൻലാൽ…









