ബിജെപിയുടെ സീറ്റ് ഓഫര്‍ നിരസിച്ചു; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ ഇഡി റെയ്ഡ്
എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിനു പിന്നാലെ ഇഡിക്കും ബിജെപിക്കുമെതിരെ അംബ പ്രസാദ് രംഗത്തുവന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ മത്സരിക്കാൻ ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് നിഷേധിച്ചതാണ്…