Author: mariya abhilash

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: അടുത്ത മാസത്തെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് ലിയോണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തി. മുപ്പത്തിയേഴുകാരനായ…

പാകിസ്ഥാനെ തുറന്നുകാട്ടാൻ കൂടുതൽ നടപടികളുമായി ഇന്ത്യ വിവിധരാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കും

ദില്ലി: പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ കൂടുതൽ നടപടികളുമായി ഇന്ത്യ. വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം, ഓപ്പറേഷൻ…

ഇന്ത്യ– പാക്ക് സംഘർഷം സൗഹൃദത്തിൽ മാറ്റമുണ്ടാക്കും പാക്കിസ്ഥാൻ താരം അർഷാദുമായി അത്ര വലിയ അടുപ്പമില്ലെന്നു നീരജ്

ദോഹ ∙ പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കി നീരജ് ചോപ്ര. ജാവലിൻ ലോകത്ത് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. എന്നാൽ ഇന്ത്യ–പാക്കിസ്ഥാൻ…

ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും പ്ലേ ഉറപ്പിക്കാന്‍ ആര്‍സിബി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

മുംബൈ: ക്രിക്കറ്റ് ലോകം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക്. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പടെ ശേഷിച്ചപതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലാണ് നടക്കുക. നിര്‍ണായകമായ മത്സരങ്ങള്‍ പുനരാരംഭിക്കുക നാളത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു…