Author: mariya abhilash

ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ആണവ ഭീഷണി മിസൈൽ പരീക്ഷണങ്ങൾ ചോദ്യംചെയ്ത് യുഎൻ രക്ഷാസമിതി

ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ ചർച്ച ചെയ്ത് യുഎൻ രക്ഷാസമിതി. നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാ സമിതി, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ഭീഷണി മുഴക്കുന്നതിനെ ചോദ്യം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി നിലനിൽക്കുന്ന വേളയിൽ…

വിൽപനക്ക് ശ്രമിക്കുന്നതിനിടെ പാലക്കാട്ടും കോഴിക്കോട്ടും വൻ ലഹരിവേട്ട 6 പേര്‍ പിടിയിൽ

കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട. കോഴിക്കോട് രണ്ട് യുവതികൾ ഉൾപ്പെടെ 6പേർ പോലീസിന്റെ പിടിയിലായി. കാറിൽ വില്പനയ്ക്ക് എത്തിച്ച 27 ഗ്രാം എംഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു. മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമർ, വാഹിദ്, വൈഷ്ണവി,…

കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂര്‍:കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ്…

ടെസ്റ്റ് ക്യാപ്റ്റനാകാൻ സന്നദ്ധമെന്ന് മുതിർന്നതാരം

ന്യൂഡല്‍ഹി: അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. രോഹിത് നായകസ്ഥാനത്ത് തുടരാന്‍ സന്നദ്ധമാണെങ്കിലും പരമ്പരയില്‍ പുതിയ ക്യാപ്റ്റന്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു തലമുറ…

സാംപയ്ക്ക് പകരം വന്ന താരത്തിനും പരിക്കേറ്റു പുതിയ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം സ്മരൺ‌ രവിചന്ദ്രൻ പരിക്കേറ്റ് പുറത്ത്. സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ ടീമിന്റെ ഭാ​ഗമാകാൻ താരത്തിന് കഴിയില്ല. നേരത്തെ സൺറൈസേഴ്സ് സ്പിന്നർ ആദം സാംപയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരാനായാണ് സ്മരൺ ടീമിലെത്തിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ്…