Author: mariya abhilash

സാംപയ്ക്ക് പകരം വന്ന താരത്തിനും പരിക്കേറ്റു പുതിയ പകരക്കാരനെ കണ്ടെത്തി സൺറൈസേഴ്സ്

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം സ്മരൺ‌ രവിചന്ദ്രൻ പരിക്കേറ്റ് പുറത്ത്. സീസണിലെ അവശേഷിച്ച മത്സരങ്ങളിൽ ടീമിന്റെ ഭാ​ഗമാകാൻ താരത്തിന് കഴിയില്ല. നേരത്തെ സൺറൈസേഴ്സ് സ്പിന്നർ ആദം സാംപയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരാനായാണ് സ്മരൺ ടീമിലെത്തിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമാണ്…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി വത്തിക്കാനിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്കു വേണ്ടി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വിവിധ പൗരസ്ത്യ സഭകളിലെ സഭാതലവൻമാരും കർട്ടിനാളൻമാരും വൈദീകരും സമർപ്പിതരും വിശ്വാസിസമൂഹവും ചേർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു . കാര്യാലയത്തിൻ്റെ പ്രീഫെക്ട് കർദ്ദിനാൾ ക്ലൗദിയോ…

പാകിസ്ഥാൻ പ്രതീക്ഷിച്ചതല്ല സംഭവിച്ചത് ഇന്ത്യക്ക് വെച്ച പണി തിരിച്ചടിച്ചു വിദേശ വിമാനങ്ങളും റൂട്ട് മാറ്റി

ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന വിദേശ വിമാന സർവ്വീസുകളും പാകിസ്ഥാൻ വ്യോമപാത ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് സ്വന്തം തീരുമാനം തങ്ങൾക്ക് തന്നെ പാരയായെന്ന് പാകിസ്ഥാൻ…

മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്

“ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവിന് മെയ് ഏഴിന് തുടക്കമാകും. ചിലപ്പോള്‍ അന്നുതന്നെ പുതിയ മാര്‍പാപ്പയുടെ പ്രഖ്യാപനമുണ്ടായേക്കാം. അല്ലെങ്കില്‍ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ നീളാം. മാനുഷിക പരിമിധികള്‍ക്കുമേല്‍ പരിശുദ്ധാരൂപിയുടെ ഇടപെടലാണ് നിര്‍ണായകം.”

തിരുത്താൻ ഒന്നുമില്ലാത്തതുകൊണ്ടല്ല പാർട്ടിയിലെ യുവാക്കൾ മിണ്ടാതിരിക്കുന്നത് ഞങ്ങൾ കൂടി മിണ്ടിയാൽ അത് നേരിടാനുള്ള ആരോ​ഗ്യം പാർട്ടിക്കില്ല – രാഹുൽ മാങ്കൂട്ടത്തിൽ

RahulMamkootathil #Congress #KPCC

പഹൽഗം ഭീകരാക്രമണം ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്, 2800 പേർ കസ്റ്റഡിയിൽ

ദില്ലി: പഹൽഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ…

വിവാദങ്ങളുടെ കരിനിഴലിൽ നിന്ന് വെളിച്ചത്തിലേക്ക്

സംസ്ഥാന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന മേളയുടെ സമാപന സമ്മേളനത്തിൽവേടൻ റാപ് അവതരിപ്പിക്കും.കഴിഞ്ഞ മാസം 29-നായിരുന്നു ഇടുക്കിയിൽ വേടന്റെ റാപ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, തലേദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പോലീസ് വേടനെ പിടികൂടിയതിനെ…