ലണ്ടന്‍ ഹീത്രൂ വിമാനത്താവളം അടച്ചു വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നു
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അടച്ചു. മാര്‍ച്ച് 21-ന് അര്‍ദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സര്‍വീസിനെ ഇത് ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് വൈദ്യുതി…
സ്കൂള്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി
KBGaneshKumar #SchoolBus
പണി സിനിമ കണ്ട് ആവേശം
മുളവുകാട് പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് കാപ്പാ കേസ് പ്രതിയുടെ ക്രൂരമർദനം. കാപ്പാ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മർദിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് മർദിക്കുകയായിരുന്നുദൃശ്യങ്ങൾ ഇയാൾ പിന്നീട് വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു .പെണ്‍സുഹൃത്തിനേയും ശ്രീരാജ്…
സൂരജ് കൊലക്കേസ് പിഎം മനോജിന്‍റെ സഹോദരന്‍ ഉള്‍പ്പടെ 9 പ്രതികള്‍ കുറ്റക്കാര്‍
കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി ടി.കെ.…
അഡ്വാൻസ് ബുക്കിംങ്ങിൽ ഒരു മണിക്കൂറിൽ ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി എമ്പുരാൻ
L2E #Empuraan #mohanlal #PrithvirajSukumaran #malayalamcinema #mollywood #pushpa2 #Leo
ലോർഡ് ഷാർദുൽ ലഖ്നൗ നിരയിലേക്ക് IPL ആദ്യ മത്സരത്തിനായി യാത്ര തിരിച്ചു
ഐപിഎൽ താരലേലത്തിൽ അൺസോൾഡ് നിരയിലായിരുന്ന ഇന്ത്യൻ താരം ഷാർദുൽ താക്കൂറിന് അവസാനം കളിക്കാൻ അവസരമൊരുങ്ങുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിൽ മൊഹ്സിൻ ഖാന് പകരക്കാരനായി താക്കൂർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മായങ്ക് യാദവ് പരിക്കിന്റെ പിടിയിലായതും ഷാർദുലിനെ ടീമിലെത്തിക്കാൻ കാരണമായി. ഷാർദുലിനെ ടീമിൽ ഉൾപ്പെടുത്തിയതായി…
ഒരു മണിക്കൂറിൽ റെക്കോർഡ് തൂക്കി ലാലേട്ടൻ
എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിൽ ലിയോയുടെയും പുഷ്പ 2 വിന്റേയും റെക്കോർഡുകൾ തിരുത്തി മോഹന്‍ലാല്‍. ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 83000ത്തില്‍ കൂടുതൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു…










