പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചു പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിൽ തന്റെ പ്രവചനം തെറ്റിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. പാകിസ്താനെതിരായ അഭിമാന പോരാട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഐഐടി ബാബ പ്രവചിച്ചിരുന്നത് വൈറലായിരുന്നു. ഇപ്പോൾ മത്സരത്തിനുശേഷം വലിയ…










