Author: mariya abhilash

അമ്മേ ഒന്നും കാണുന്നില്ലാ മുറുകെപ്പിടിക്കാന്‍ പറഞ്ഞു നൊമ്പരമായി ഏകപർണിക

എന്‍റെ മോള്‍ പോയി, അമ്മേ ഒന്നും കാണാൻ പറ്റുന്നില്ല..,മുറുകെപ്പിടിക്ക്…, എന്‍റെ മോൾ അവസാനമായി പറഞ്ഞത് ഇതാണ്.’ ഏകപർണികയുടെ വേർപാടിൽ നെഞ്ചുലഞ്ഞ അമ്മ ആഷ വിങ്ങിപ്പൊട്ടുകയാണ്. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കട്ടപ്പന കളിയിക്കൽ വിഷ്ണു സോമന്റെയും ആഷയുടെയും മകൾ മൂന്ന് വയസുകാരി…

മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്.…

ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനവുമായി സഞ്ജു സാംസൺ

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. പത്തുവർഷങ്ങൾക്ക് മുമ്പ് നമ്മൾ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മൾ കടന്ന് കിരീടം…

മാര്‍ക്കോ വൈബ് മൊത്തം മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദന്‍

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബി മികച്ച പ്രതികരണങ്ങള്‍ നേടുന്നു. IVF യുമായി ബന്ധപ്പെട്ട് കോമഡിയും ഡ്രാമയും നിറഞ്ഞ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകപ്രതികരണങ്ങള്‍. മാര്‍ക്കോ…

ചരിത്രം കുറിച്ച് കേരളം രഞ്ജി ഫൈനലില്‍ ഗുജറാത്തിന്‍റെ വിജയം തടഞ്ഞത് സല്‍മാന്‍റെ ഹെല്‍മറ്റ്

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം ഫൈനലില്‍. ഗുജറാത്തിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആവേശകരമായ മല്‍സരത്തില്‍ രണ്ട് റണ്‍സിന്‍റെ ലീഡാണ് കേരളം നേടിയത്. മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചതോടെ ലീഡിന്റെ കരുത്തില്‍ കേരളത്തിന് ഫൈനലില്‍ കടന്നു. ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി…

സെമിയിലെത്തിയത് തല നാരിഴയ്ക്ക് ആ ഒരു റൺസിന് ചരിത്രം തിരുത്തിയ വിലയുണ്ട്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു കേരളം ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ്. ഇനി കേരളത്തെ മറികടന്ന് ഗുജറാത്ത് ഫൈനൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി…