Author: mariya abhilash

ഏട്ടന്‍ പോയി അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു ഒളിച്ചോട്ടത്തില്‍ ട്വിസ്റ്റ്

ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്‍റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫേസ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ അറിയിക്കാനാണ് ഈ വിഡിയോ എന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.…

കട്ടക്കിലെ സെഞ്ച്വറിയില്‍ രോഹിത് ദ്രാവിഡിനെയും മറികടന്നു അടുത്ത ലക്ഷ്യം ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ രോഹിത് ശര്‍മ നിരവധി റെക്കോര്‍ഡുകളാണ് തിരുത്തിയെഴുതിയത്. ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. ഏകദിന ക്രിക്കറ്റില്‍ ഏക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് 10-ാം സ്ഥാനത്തെത്തികരിയറില്‍ 344 ഏകദിന…

വൈഫൈയുടെ പേര് ബോംബ്എന്നുമാറ്റി അജ്ഞാതർ വിമാനം വൈകിയത് മണിക്കൂറുകൾ

ചാർലെറ്റ്: വിമാനം യാത്ര പുറപ്പെടാൻ വൈകിയത് നാല് മണിക്കൂർ കാരണമായത് വൈഫയുടെ പേര്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ചാർലെറ്റ് വിമാനത്താവളത്തിലാണ് സംഭവം. ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെടേണ്ടിയിരുന്നു വിമാനം സുരക്ഷാ ഭീഷണി സന്ദേശം മൂലമാണ് വൈകിയത്അമേരിക്കൻ എയർലൈനിന്റെ 2863 വിമാനമാണ് പുറപ്പെടാൻ വൈകിയത്.…

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുതിയ സൂര്യോദയമായി ബ്രീറ്റ്‌സ്‌കെ

ഏകദിന അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ 26 കാരനായ വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ. പാകിസ്താനിൽ ന്യൂസിലാൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണർ ആയി ഇറങ്ങിയ ബ്രീറ്റ്‌സ്‌കെ…

പെണ്‍കുട്ടിയുടെ ഷൂ ലേസ് കെട്ടിക്കൊടുത്ത് അജിത്ത്

തിയറ്ററുകള്‍ നിറഞ്ഞ് വിടാമുയര്‍ച്ചി ഓടുന്നതിനിടെ തല അജിത്തിനെ വീണ്ടും നെഞ്ചിലേറ്റി ആരാധകര്‍. കുരുന്ന് ആരാധികയുടെ ഷൂ ലേസ് താരം കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരത്തിന്‍റെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് സോഷ്യല്‍ ലോകം കീഴടക്കുന്നത്.റേസിങ് കോസ്റ്റ്യൂമിലാണ് അജിത്തുള്ളത്. ഷൂ ലേസ് തനിയെ കെട്ടാന്‍…

വിരാട് കോഹ്‌ലിയെ ആദ്യമായി IPL ൽ പുറത്താക്കിയത് അയാളായിരുന്നു ഇപ്പോള്‍ MLA അന്ന് ട്രോളർമാരുടെ ഇഷ്ട’താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി…

ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

vshivankutty #mihar #students