ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു ചിത്രങ്ങളുമായി മോഹൻലാൽ
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നത്. ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്. ‘തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ…










