Author: mariya abhilash

കാണാതായ അമേരിക്കൻ വിമാനം മഞ്ഞുപാളികളിൽ തകർന്ന നിലയിൽ കണ്ടെത്തി 10 മരണം

വാഷിങ്ടണ്‍: അലാസ്‌കയ്ക്ക് മുകളില്‍ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്നു പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.”വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍…

പൊൻമാൻ കണ്ട് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരം വിക്രം

ബേസിൽ ജോസഫ് നായകനായ ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാൻ കണ്ട് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, അതിന് ശേഷം സംവിധായകൻ ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രത്തിൻ്റെ ടീമിനെ നേരിൽ…

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ. ബജറ്റ് ഒറ്റനോട്ടത്തിൽ: 1 സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ…

പല തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും അനക്കമില്ല പൊലീസിനെ വട്ടംകറക്കി ശ്രീതു

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായും കുടുംബവുമായി ബന്ധപ്പെട്ടുമുള്ള ദുരൂഹത നീങ്ങുന്നില്ല. സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു.തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്ഷൻ…

യുവതിയെ വീട്ടില്‍ കയറി വെട്ടി തിരുവനന്തപുരത്ത് ആണ്‍സുഹൃത്ത്

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആണ്‍സുഹൃത്തിന്റെ ശ്രമം. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം.വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു തന്നെ…