Author: mariya abhilash

ഭക്ഷണം സീറ്റിൽ വീണു യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി സ്വകാര്യഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ

ന്യൂഡൽഹി: ഭക്ഷണം സീറ്റില്‍ വീണതിന്‍റെ പേരില്‍ ബസില്‍ യുവാവിനെ മൂന്നുപേർ ചേർന്ന് മ‍ർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി നരേല സ്വദേശി ബാബു എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. ബവാനയില്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസിലായിരുന്നു ക്രൂര കൊലപാതകം. ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന്…

നടന്‍ അജിത് വിജയന്‍ അന്തരിച്ചു

സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍,…

ദേ വന്നു ദാ പോയി, ഒരു ഓവറല്ലേ ഈശ്വരാ ഇപ്പോൾ കഴിഞ്ഞത് 73 സെക്കന്റ്സിൽ ഓവർ എറിഞ്ഞ് തീർത്ത് രവീന്ദ്ര ജഡേജ

അതിവേ​ഗത്തിൽ ഓവർ എറിഞ്ഞ് തീർക്കുന്ന തന്റെ കഴിവ് വീണ്ടും പുറത്തെടുത്ത് രവീന്ദ്ര ജഡേജ. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് ജഡേജ അതിവേ​ഗതയിൽ ഓവർ എറിഞ്ഞത്. വെറും 73 സെക്കന്റായിരുന്നു മത്സരത്തിലെ 24-ാം ഓവർ എറിയാൻ ജഡേജയ്ക്ക് വേണ്ടി വന്നത്. ഹാരി ബ്രൂക്കായിരുന്നു ക്രീസിൽ.…

രോഹിത് ഷോ 76 പന്തില്‍ സെഞ്ചറി ഇന്ത്യയ്ക്കു ജയം പരമ്പര

വിമര്‍ശനങ്ങള്‍ക്കു മറുപടി ഈ സെഞ്ചറി ധാരാളം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചറിയുടെ കരുത്തില്‍ ഇന്ത്യയ്ക്കു നാലു വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 305 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ ഇന്ത്യ…

കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ലേ പ്രേമലു വീണ്ടും

കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ ആഘോഷിച്ച ചിത്രമാണ് നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു.…

ഡൽഹി അക്കൗണ്ട് തുറക്കാനാവാതെ കോൺഗ്രസ്

ഡൽ​ഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വീണ്ടും കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ…

മലയാളത്തില്‍ രേഖാചിത്രം മാത്രം തിയേറ്റര്‍ഹിറ്റ് ഒരു മാസത്തെ നഷ്ടം 110 കോടി രൂപ

ജനുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ ബജറ്റും തിയേറ്റര്‍ വരുമാനവും പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ജനുവരിയില്‍ 28 മലയാള സിനിമകളും ഒരു റീ റിലീസും 12 അന്യഭാഷ സിനിമകളും പ്രദര്‍ശനത്തിനെത്തി. ഇതില്‍ നിന്നെല്ലാമുണ്ടായ നഷ്ടം 110 കോടിയാണെന്നാണ് കണക്കുകള്‍. ടൊവിനോ തോമസ് ചിത്രമായ…

മൈസൂരുവിൽ വാഹനാപകടം റിയാലിറ്റി ഷോ താരവും നൃത്താധ്യാപികയുമായ യുവതി മരിച്ചു

മാനന്തവാടി: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതി മരിച്ചു. നൃത്താധ്യാപിക മാനന്തവാടി ശാന്തിനഗറിലെ അലീഷയാണ്‌ (34) മരിച്ചത്. ഭർത്താവ് ജോബിനാപ്പം കാറിൽ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി കാർമറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വയനാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചത്.പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്. മാനന്തവാടിയിൽ…