പടിയിറങ്ങും മുമ്പ് റഷ്യയ്ക്ക് പണി കൊടുക്കാൻ ബൈഡൻ യുക്രൈന് 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജ് ഒരുങ്ങുന്നു
വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന് വേണ്ടി അമേരിക്ക വൻ ആയുധ പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോർട്ട്. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോ ബൈഡൻ യുക്രൈന് വേണ്ടി 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് തയ്യാറാക്കുന്നതെന്ന് പദ്ധതിയുമായി ബന്ധമുള്ള രണ്ട്…










