ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ ഇന്ത്യ മുന്നേറിയപ്പോൾ മൈതാനത്ത് പിറന്നത് ചരിത്ര റെക്കോർഡുകൾ. 15-കാരൻ വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയപ്പോൾ, ക്യാപ്റ്റൻ എന്ന നിലയിൽ അപൂർവ്വമായ മറ്റൊരു റെക്കോർഡ് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ തന്റെ പേരിൽ കുറിച്ചുധോണിയുടെ റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ
ധോണിയുടെ റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ
ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ എട്ട് മത്സരങ്ങളിലും തുടർച്ചയായി ടോസ് ജയിക്കുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്

