EUROCUP HIGHLIGHTS (Scotland 1 – 1 Switzerland)
https://youtu.be/0UAOTfpLrhI?si=uxUScIdWsjM8Ni9l
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
Your blog category
https://youtu.be/0UAOTfpLrhI?si=uxUScIdWsjM8Ni9l
മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധനാമന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ സന്ദർശനമാണിത്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. കാശിയിലെ ജനങ്ങൾ എംപിയെ മാത്രമല്ല തെരഞ്ഞെടുത്തത്, അവർ പ്രധാനമന്ത്രിയെ കൂടിയാണ് തെരഞ്ഞെടുത്തുവെന്നും നരേന്ദ്രമോദി പറഞ്ഞു.” ഗംഗാ ആരതിയിൽ പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ്…
യൂറോ കപ്പ്: ആവേശകരമായ യൂറോ കപ്പ് 2024 ഗ്രൂപ്പ് എഫ് ഓപ്പണറിൽ, യുവതാരം ഫ്രാൻസിസ്‌കോ കോൺസെക്കാവോയുടെ അവസാന ഗോളിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 2-1ന് നാടകീയമായ വിജയം പോർച്ചുഗൽ ഉറപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമങ്ങൾ നിരാകരിക്കപ്പെട്ടെങ്കിലും, കോൺസെക്കാവോയുടെ വീരോചിത പ്രകടനങ്ങൾ തിരിച്ചുവരവിന് വിജയം…
മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. താരം ഉടൻ തന്നെ ശസ്ത്രക്രീയയ്ക്ക് വിധേയനാകുമെന്നും പരിക്ക് പൂർണമായും ഭേദമാകും…
കൽപറ്റ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിർദേശം നടപ്പിലായാൽ ഊട്ടി നേരിട്ടതുപോലുള്ള കനത്ത നഷ്ടമായിരിക്കും വയനാടിനെയും കാത്തിരിക്കുന്നതെന്നാണ്…
സ്പെയിൻ ക്രൊയേഷ്യ മത്സരം ഒരു ഏകപക്ഷീയമായ കളിയായിരുന്നു. 3-0 എന്ന സ്കോർ സൂചിപ്പിക്കും പോലെ തുടക്കം മുതലേ സ്പെയിനിന്റെ ഒരു തള്ളിക്കയറ്റമാണ് കണ്ടത്. കാളപ്പോൂരിന്റെ നാട്ടിൽ നിന്ന് വന്ന കളിക്കാരുടെ വീര്യത്തിനും മുന്നിൽ ക്രൊയേഷ്യ അടിയറവ് പറഞ്ഞു. ബോൾ അധികസമയം കൈവശം…
കളിയുടെ ആധിപത്യം തുടക്കം മുതലെതന്നെ സ്വിറ്റ്സർലൻഡിന്റെ കയ്യിൽ ആയിരുന്നു അതുകൊണ്ടുതന്നെ Hungary ക്ക് ആക്രമിച്ചു കളിക്കുവാനുള്ള അവസരം ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ കൂടുതൽ കിട്ടിയിരുന്നില്ല. കിട്ടിയ അവസരങ്ങൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാനും അവർക്കു കഴിഞ്ഞില്ല. സ്വിസര്ലാന്റിനെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ ഗോൾ…
ആലപ്പുഴ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആണ് നടപടിയെടുത്തത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു.”വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന്…
മ്യൂണിക് ∙ ബയൺ മ്യൂണിക്കിന്റെ മൈതാനത്ത് ബയേർ ലെവർക്യൂസന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിർട്സിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾ! അലിയാൻസ് അരീനയിൽ ആർത്തിരമ്പിയ ജർമൻ ആരാധകരെ ഒന്നിനു പിന്നാലെ ഒന്നായി ആവേശക്കൊടുമുടിയിലേക്ക് ഗോളടിച്ചുയർത്തി ബയൺ മ്യൂണിക്കിന്റെ ജമാൽ മുസിയാളയും ആർസനലിന്റെ കായ്…
ന്യൂഡൽഹി: ഇ കെവൈസി വിവരങ്ങൾ നൽകാത്ത റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. വിവരങ്ങൾ ഇതുവരെ നൽകാത്തവർ അതിവേഗം നൽകണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ മുപ്പതിൽ നിന്ന് സെപ്റ്റംബർ 30വരെ നീട്ടി നൽകിയിരുന്നു.…