അല്ലു അര്‍ജുന്റെ ഹിറ്റ് സിനിമയായ പുഷ്പയിലെ ഐക്കോണിക് രംഗം പുനര്‍നിര്‍മിച്ചാണ് ജഡേജ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്
ravindrajadeja #chennaisuperkings #ipl2025 #cricket
മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞു നടന്നു ‘നാന്‍സി റാണി’ വിവാദത്തില്‍ പ്രതികരിച്ച് അഹാന കൃഷ്ണ
നാൻസി റാണി എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നടി അഹാന സഹകരിക്കുന്നില്ലെന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം ഏറെ ചർച്ചയായിരുന്നു. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നണ്ടായിരുന്നിരിക്കാം. എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം…
മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്
mohanlal #mollywood #ravanaprabhu
രാവണപ്രഭു വൈബ് പൊളി ലുക്കിൽ മോഹൻലാൽ ഹൃദയപൂർവ്വം ലൊക്കേഷൻ
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ഇപ്പോൾ ആ പതിവ് തെറ്റിക്കാതെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ…
കെ-പോപ് ഗായകന്‍ വീസങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മ്മാതാവുമായ ചോയി വീസങിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാദേശിക സമയം ആറരയോടെ സിയോളിലെ വസതിയിൽ താരത്തെ കുടുബാംഗങ്ങളൾ മരിച്ച നിലയില്‍മരണത്തില്‍ ദുരൂഹതയൊന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. “2002-ല്‍ പുറത്തിറങ്ങിയ വീസങ്ങിൻ്റെ ആദ്യ സോള…
ദിലീപും മോഹൻലാലും 14 വർഷങ്ങൾക്കുശേഷം ഒന്നിക്കുന്നു
ദിലീപിനെ നായകനാക്കി ‘ഭ.ഭ.ബ’ യില്‍ മോഹൻലാൽ. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാല്‍ എത്തുക.
മഹേഷ് ബാബു-പൃഥ്വിരാജ്-രാജമൗലി ചിത്രത്തിന്റെ രംഗം ചോർന്നു നടപടിയുമായി നിർമാതാക്കൾ
രാജമൗലി ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും കാത്തിരിപ്പിന്റെയും ആഘോഷത്തിന്റെയുമെല്ലാം പ്രതീകമാണ്. കൃത്യമായ ഇടവേളയെടുത്ത് നല്ല തയ്യാറെടുപ്പോടെയാണ് അദ്ദേഹം ഓരോ ചിത്രവും ഒരുക്കുന്നത് എന്നതുതന്നെ അതിന് കാരണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അദ്ദേഹം ഒഡിഷയിൽ തുടങ്ങിയത്.…
ഉണ്ണി മുകുന്ദന്‍റെ പോസ്റ്റില്‍ മാര്‍ക്കോ നിര്‍മാതാവിന്‍റെ കമന്‍റ്
‘വിക്രമാദിത്യൻ’ എന്ന സിനിമയിലെ എസ്.ഐ വിക്രം ഷേണായി, ‘മാളികപ്പുറ’ത്തിലെ സിപിഒ ഡി. അയ്യപ്പദാസ്, ‘മാർക്കോ’യിലെ മാർക്കോ ഡി. പീറ്റർ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി ഇൻസ്റ്റയിൽ ‘Memoir’ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചത്. ഈ പോസ്റ്റിനാണ് നിര്‍മാതാവ് കമന്‍റ് ചെയ്തത്. മൂവി ക്യാരക്ടേഴ്സ്…
എന്റെ ജീവിതത്തിലെ മഹാഭാഗ്യം ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി ജയറാം
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ്.”ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ നാഥനായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി…










