Category: News

ഇറാനുമായുള്ള ചർച്ചകൾ മികച്ചതെന്ന് ട്രംപ്

ടെഹ്‌റാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ പുരോഗതിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

വിളിച്ചു, പക്ഷെ പോയില്ല’; ഇറാന്റെ നേതൃത്വം വാഗ്ദാനം ചെയ്തെന്ന് ഡൊണാൾഡ് ട്രംപ്

ഇറാന്റെ പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നെ ക്ഷണിച്ചിരുന്നെന്ന വിചിത്രമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് റൈസർ പരിപാടിക്കിടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ താൻ ആ ക്ഷണം മാന്യമായി നിരസിച്ചെന്നും ട്രംപ്…

യുദ്ധസജ്ജമായി യുഎസ്; ഇസ്രയേലിലേക്ക് വമ്പൻ വിമാനങ്ങളുടെ പ്രവാഹം

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ യു.എ.ഇയും സൗദി അറേബ്യയും ചേർന്ന് പുതിയ കര-കടൽ വ്യാപാര പാത (Trade Bridge) സജ്ജമാക്കി. യു.എ.ഇയിലെ ഖോർഫക്കാൻ തുറമുഖത്ത് എത്തുന്ന ചരക്കുകൾ സജ ഡ്രൈ പോർട്ട് വഴി റോഡ് മാർഗ്ഗം സൗദിയിലെ ദമ്മാമിലേക്ക് നേരിട്ടെത്തിക്കാം. സംഘർഷബാധിതമായ…

ഇന്ത്യയ്ക്ക് ഇളവ്; ഹോർമുസിൽ ഇറാൻ്റെ പച്ചക്കൊടി

ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത പാത ഇറാൻ ഉറപ്പാക്കി. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. കഴിഞ്ഞദിവസം ഇന്ത്യയുടെ രണ്ട് കപ്പലുകൾ…

ഇസ്രയേലിൽ ഭരണപ്രതിസന്ധി; നെതന്യാഹുവിന് ഇനി 5 നാൾ

ഇറാനുമായുള്ള യുദ്ധം നാലാഴ്ച പിന്നിട്ടിട്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനായില്ല. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പൂർണ്ണ വിജയം കാണാത്തത് സർക്കാരിന്റെ ജനപ്രീതി കുറച്ചു. ഈ സാഹചര്യത്തിൽ, ഭരണം നഷ്ടപ്പെടാതിരിക്കാനും രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് തടയാനും നെതന്യാഹു…

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് തുറന്നു നൽകി ഇറാൻ

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയുൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഉപരോധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻഅനുമതി നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്നും…

ഹോർമുസ് കടക്കാതെ ചരക്കുനീക്കം: ഖോർഫക്കാൻ ബദലാകുന്നു

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത്, ചരക്കുനീക്കത്തിനായി ഹോർമുസ് കടലിടുക്കിന് പകരം യു.എ.ഇയിലെ ഖോർഫക്കാൻ (Khorfakkan) തുറമുഖം പ്രധാന ബദലാകുന്നു. ഒമാൻ ഉൾക്കടലിനോട് ചേർന്ന് യു.എ.ഇയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, കപ്പലുകൾക്ക് ഹോർമുസ് കടക്കാതെ തന്നെ ഖോർഫക്കാനിൽ എത്താൻ സാധിക്കും.

യുഎസ് നീക്കത്തെ ജീവൻ നൽകി പ്രതിരോധിക്കും: ക്യൂബൻ പ്രസിഡന്റ്

അമേരിക്കയുമായി എല്ലാവിധ നയതന്ത്ര ചർച്ചകൾക്കും തയ്യാറാണെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ വ്യക്തമാക്കി. വിദേശ നിക്ഷേപം, കുടിയേറ്റം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വാഷിങ്ടണുമായി സഹകരിക്കാം; എന്നാൽ ക്യൂബയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം…

പരമോന്നത നേതാവാക്കാമെന്ന് ഇറാൻ വിചിത്ര വാദവുമായി ട്രംപ്

ഇറാനുമായി സമാധാന ചർച്ചകൾ തുടരുന്നതിനിടെ, തന്നെ ഇറാന്റെ ‘പരമോന്നത നേതാവാക്കാൻ’ അവിടുത്തെ ഭരണകൂടം താൽപ്പര്യം പ്രകടിപ്പിച്ചെന്ന വിചിത്രമായ അവകാശവാദവുമായി ട്രംപ്. ഒരു റിപ്പബ്ലിക്കൻ ധനസമാഹരണ പരിപാടിയിലാണ് തനിക്ക ലഭിച്ച ഈ ‘അനൗദ്യോഗിക വാഗ്ദാനം’ നിരസിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു മാസമായി തുടരുന്ന…

എബ്രഹാം ലിങ്കൺ കപ്പലിന് നേരെ ആക്രമണം: ഇറാൻ അവകാശവാദം തള്ളി യുഎസ്

യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ തീരദേശ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ വാദം ‘പച്ചക്കള്ളമാണെന്ന്’ വിശേഷിപ്പിച്ച യുഎസ് സെൻട്രൽ കമാൻഡ് (CENTCOM), മിസൈലുകൾ കപ്പലിന് അടുത്തുകൂടി പോലും പോയിട്ടില്ലെന്നും ലിങ്കൺ സുരക്ഷിതമായി…