ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു
ഫുക്കറ്റിൽ (തായ്‌ലൻഡ്) നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എയർബസ് A320 (AI2379) വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് (Turbulence) 12 യാത്രക്കാർക്ക് പരിക്കേറ്റു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. അതിശക്തമായ കുലുക്കത്തിൽ വിമാനത്തിനുള്ളിലെ സീലിംഗിൽ വിള്ളലുകൾ…










