യുഎസ്-ഇറാൻ സംഘർഷം: വിമാന സർവീസുകൾ റദ്ദാക്കി രാജ്യങ്ങൾ
ഇറാനിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പിൻവലിച്ചതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശവും യുദ്ധഭീതി ശക്തമാക്കുന്നു. അണുവായുധ കരാറിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ആക്രമണം ഉറപ്പെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് മേഖലയെ മുൾമുനയിലാക്കുന്നത്. ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാരോട് രാജ്യം വിടാൻ അംബാസഡർ മൈക്ക് ഹക്കബി…










