Category: News

കൊച്ചിയിൽ യേശുദാസ് മ്യൂസിയം

യേശുദാസ് ജനിച്ച ഫോർട്ട് കൊച്ചിയിലെ വീട് ഏറ്റെടുത്ത് സംഗീത മ്യൂസിയമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. സർക്കാരിന്റെയും നാഷനൽ കൾച്ചറൽ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കോർപറേഷൻ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഗാനഗന്ധർവ്വന്റെ സംഗീതജീവിതം അടയാളപ്പെടുത്തുന്ന മ്യൂസിയമായി ഈ വീടിനെ മാറ്റുകയാണ് ലക്ഷ്യം.…

സെമി ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് കൂറ്റൻ ജയം അനിവാര്യം

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരായ നിർണ്ണായക പോരാട്ടത്തിന് ടീം ഇന്ത്യ ഒരുങ്ങി. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ടീം കടുത്ത പരിശീലനം നടത്തി. സെമി സാധ്യത നിലനിർത്താൻ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വലിയ മാർജിനിലുള്ള…

വീണയുടേത് അഭിനയം; അടുത്തെങ്ങും പ്രവർത്തകർ എത്തിയിട്ടില്ല

കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എംആർഐ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ അഞ്ചര മണിക്കൂർ ഐസിയു നിരീക്ഷണത്തിന്…

പിറന്നാൾ സമ്മാനമായി ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു

വിജയ്‌യുടെ അവസാന ചിത്രമായ ‘ജന നായകൻ’ 2026 ജൂൺ 18-ന് റിലീസ് ചെയ്യുമെന്ന് സൂചന. താരത്തിന്റെ 52-ാം ജന്മദിനത്തോടും (ജൂൺ 22) മുഹറം അവധി ദിനങ്ങളോടും അനുബന്ധിച്ചാണ് ഈ തീയതി പരിഗണിക്കുന്നത്. സെൻസർ ബോർഡുമായുള്ള തർക്കങ്ങളും രാഷ്ട്രീയ വിവാദങ്ങളും കാരണം വൈകിയ…

സമുദ്രാതിർത്തി ലംഘനം: യുഎസ് ബോട്ടിന് നേരെ ക്യൂബൻ സൈന്യത്തിന്റെ വെടിവെപ്പ്; 4 മരണം

ക്യൂബൻ തീരത്ത് സമുദ്രാതിർത്തി ലംഘിച്ചെത്തിയ യുഎസ് ബോട്ടിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ തീരത്തെ ദ്വീപിന് സമീപം നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്യൂബൻ സേന അറിയിച്ചു. യുഎസ് ബോട്ടിലുള്ളവർ…

അമേരിക്കൻ കരുത്ത് വിളിച്ച് പറഞ്ഞ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ ലോകം ഉറ്റുനോക്കിയ 107 മിനിറ്റുകൾ

വാഷിംഗ്ടണിലെ ക്യാപ്പിറ്റൽ ഹില്ലിൽ ട്രംപ് നടത്തിയ 107 മിനിറ്റ് നീണ്ട പ്രസംഗം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. രണ്ടാമത്തെ ഊഴത്തിലെ ഈ ആദ്യ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. യൂറോപ്യൻ രാജ്യങ്ങളെപ്പോലും ആശങ്കയിലാക്കുന്ന പുതിയ…

ഇറാനെതിരെ ട്രംപിന്റെ ഉപരോധം എണ്ണവില കുറച്ച് റഷ്യയും ഇറാനും സൗദി യുദ്ധത്തിലേക്ക്

ജനീവയിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെ, ഇറാന് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്ക. മിസൈൽ-ഡ്രോൺ നിർമ്മാണ കമ്പനികളെയും എണ്ണ വിപണനത്തെയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്. ചർച്ചയ്ക്ക് മുൻപായി ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാൻ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന്…

ചികിത്സയ്ക്കിടെ രോഗിയുടെ തലയിൽ ചക്ക വീണു ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ച് ഓമല്ലൂർ സ്വദേശി ഗംഗാധരന്റെ (78) തലയിൽ ചക്ക വീണ് പരിക്കേറ്റു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മരുന്നുവാങ്ങാൻ വരിനിൽക്കുന്നതിനിടെ തലയിൽ ചക്ക വീണ് ബോധരഹിതനായ ഗംഗാധരൻ നിലവിൽ…

മന്ത്രിക്ക് മർദ്ദനം: 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; കണ്ണൂരിൽ സംഘർഷം

ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ നടന്ന അതിക്രമമായതിനാൽ പ്രതികളെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന്…

ഇസ്രായേലിനൊപ്പം എന്നും ഇന്ത്യ; നെസെറ്റിൽ മോദിയുടെ പ്രഖ്യാപനം

ഇസ്രായേൽ സന്ദർശനത്തിനിടെ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഏത് സാഹചര്യത്തിലും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. നിങ്ങളുടെ വേദനയിൽ ഇന്ത്യ പങ്കുചേരുന്നു.…