ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ കോടതി തള്ളി
തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീൽ നൽകിയത്. നിലവിൽ തടവുശിക്ഷ താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ടെങ്കിലും,…










