‘ഞാനും ഒസിഐ കാർഡ് ഉടമ’: വേദിയിൽ കാർഡ് കാണിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്
ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കിടെ, താൻ ഒരു ഒസിഐ കാർഡ് ഉടമയാണെന്ന് വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഈ പദവി നൽകിയത്.ചർച്ചകൾക്കിടെ അപ്രതീക്ഷിതമായി ഒസിഐ (OCI) കാർഡ് പുറത്തെടുത്ത അന്റോണിയോ…










