സ്‌പെയിനിൽ ട്രെയിൻ ദുരന്തം: 21 മരണം; നിരവധി പേർക്ക് പരിക്ക്
സൗത്ത് സ്പെയിനിലെ അദാമുസിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്പെയിനിലെ മലാഗയിലുണ്ടായ ഈ ട്രെയിൻ അപകടം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തകർന്ന ബോഗികൾക്കിടയിൽ…










