ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നവര്‍ പറഞ്ഞു ഒഡീഷയില്‍ ആക്രമിക്കപ്പെട്ട വൈദികൻ്റെ കുടുംബം
മരണാനന്തര ശുശ്രൂഷയ്ക്ക് പോയവരെയാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതെന്ന് ഒഡീഷയിൽ അക്രമണത്തിന് ഇരയായ മലയാളി വൈദികൻ ലിജോയുടെ കുടുംബം. പ്രാര്‍ഥനയ്ക്കായി വന്നതാണെന്ന് പറഞ്ഞിട്ടും ആക്രമിച്ചുവെന്നും ക്രിസ്ത്യാനികളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് അവര്‍ വിളിച്ചു പറഞ്ഞുവെന്നും വൈദികൻ്റെ കുടുംബം പറഞ്ഞു. പൊലീസ് വന്നപ്പോൾ 45…









