ദൈവത്തോടൊപ്പം നന്ദി പറയുന്ന വ്യക്തിയാണ് എനിക്ക് ശ്രീനിവാസൻ നടി സംഗീത
പ്രതിഭയുടെ വിയോഗത്തിൽ വികാരാധീനയായി നടി സംഗീത മാധവൻ. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് സംഗീത അനുസ്മരിച്ചു. ശ്രീനിവാസൻ എന്ന…










