ഇരുവരെയും ചേര്‍ത്തു നിർത്തി സിബി മലയിൽ
പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടനം നടത്തുന്നതും കാണാമായിരുന്നു. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത…










