മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം പാഴാക്കി ഇപ്പോൾ കുറ്റബോധം തോന്നുന്നു രാജശ്രീ
മേഘസന്ദേശത്തിൽ പ്രേതമായി മലയാളികളെ ഞെട്ടിച്ച നടിയാണ് രാജശ്രീ നായർ. ഒരിടവേളയ്ക്ക് ശേഷം വിലായത്ത് ബുദ്ധയിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കാൻ ഒരുങ്ങുകയാണ് നടി. മോഹൻലാലിനൊപ്പം രാവണപ്രഭു, മിസ്റ്റർ ബ്രഹ്മചാരി, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ രാജശ്രീ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാൻ…










