വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു 20കാരന് ദാരുണാന്ത്യം
കോട്ടയം: വൈക്കത്ത് മിനി ലോറിയുടെ ടയറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ഇരുപതുകാരന് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍(20) ആണ് മരിച്ചത്. പൂത്തോട്ടയിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇര്‍ഫാന്‍. ചൊവാഴ്ച രാവിലെ ഒമ്പതിന്…










