മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ച് വരുമോ? AMMAയുടെ വാർഷിക ജനറൽ ബോഡി യോഗം 22 ന്
മലയാള സിനിമയിലെ താര സംഘടനയായ എ എം എം എയുടെ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 22 ന് ചേരാനിരിക്കുകയാണ്. ഇത്തവണത്തെ യോഗത്തിൽ സംഘടനയുടെ നേതൃത്വം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളുണ്ടാകും. ഞായറാഴ്ച നടക്കുന്ന പൊതുയോഗത്തിൽ അംഗങ്ങൾക്ക് മുൻസ്ഥാനങ്ങളിൽ തുടരാൻ…









