അമ്പലപ്പുഴയിൽ രാഷ്ട്രീയ നീക്കം;ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. പാർട്ടിയുമായി പിണങ്ങിനിൽക്കുന്ന സുധാകരൻ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക നീക്കം. യുഡിഎഫ് നേതാക്കൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം സുധാകരൻ പിന്തുണ സ്വീകരിക്കാൻ സമ്മതിച്ചതോടെ അമ്പലപ്പുഴയിലെ രാഷ്ട്രീയ…









