ഗസയിലേക്ക് സഹായവുമായി പോയ അവസാന കപ്പലായ മാരിനെറ്റിനെയും തടഞ്ഞ് ഇസ്രഈല്‍
ഗസ: ഗസയിലേക്ക് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ അവശേഷിച്ച അവസാനത്തെ ബോട്ടായ മാരിനെറ്റ് ഇസ്രഈല്‍ സൈന്യം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അവസാനത്തെ ബോട്ടും പിടിച്ചെടുത്തത്. ആറ് യാത്രക്കാരാണ് മാരിനെറ്റ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് സൂചന. പോളണ്ടിന്റ പതാകയേന്തിയ ഈ ചെറുബോട്ട് ഓടിച്ചിരുന്നത് ഓസ്‌ട്രേലിയന്‍…










