Category: News

യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചുവെന്ന് ഗവർണർ പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ

RussiaUkraine #DroneAttack

നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ

monsjoseph #mla #kaduthuruthy

പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം അടിമാലിയിൽ പ്രധാന അധ്യാപികയെ ഉപരോധിച്ചു

ഇടുക്കി: പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ്…

കുഞ്ഞിനെ കൊന്ന് ഷാളില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കി അലമാരയില്‍ വച്ച് അമ്മയും കാമുകനും

ജയ്പൂരില്‍ അമ്മയും കാമുകനും ചോര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ഇരുവരും യാത്ര ചെയ്തത് 300 കിലോമീറ്ററോളം. ജയ്പൂരില്‍ നിന്ന് രാജസ്ഥാന്‍ വരെയാണ് പൊലീസ് പിടിയിലാകാതിരിക്കാനായി ഇരുവരും പോയത്. റോഷന്‍ബായ്, മഹാവീര്‍ ഭൈര്‍വ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ പിടിയിലായതായാണ് വിവരം.റോഷന്‍ബായും…