ഇസ്രായേലിനെ സഹായിക്കുന്ന യുഎസ് കമ്പനികൾക്ക് ഇറാന്റെ മുന്നറിയിപ്പ്
ഇസ്രായേൽ സൈന്യത്തിന് സാങ്കേതിക സഹായം നൽകുന്ന പ്രമുഖ യുഎസ് കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. മേഖലയിലെ യുദ്ധം ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യങ്ങൾ) തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ഈ കമ്പനികളുടെ ഓഫീസുകളും ഡാറ്റാ സെന്ററുകളും ‘നിയമപരമായ ലക്ഷ്യങ്ങൾ’ ആണെന്ന് ഇറാന്റെ തസ്‌നീംഏജൻസി…









