ലഹരി ഉപയോഗിച്ച് മർദനം സഹോദരി ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു
ആലപ്പുഴ അരൂക്കുറ്റിയിൽ സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. വടുതല ചക്കാല നികർത്തിൽ റിയാസ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗിച്ച ശേഷം സഹോദരിയെ പതിവായി മർദിക്കുന്നത് ചോദിക്കാനെത്തിയപ്പോൾ ഉണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കേസിൽ റിയാസിന്റെ ഭാര്യാസഹോദരൻ റനീഷ്, പിതാവ് നാസർ എന്നിവരെ പൂച്ചാക്കൽ…









